Vocabulary / Usage / There
There is/was
-
Note
ഉണ്ട് / ഇല്ല
there is + noun....Alternative:
He is in the class room ( Subject + is + preposition )
He has a car ( subject + has + noun)Present Past Future Is there a coffee shop?
ഒരു കോഫി ഷോപ്പ് ഉണ്ടോ?
there is a coffee shop?
അവിടെ ഒരു കോഫി ഷോപ്പ് ഉണ്ട്
Isn't there a coffee shop?
ഒരു കോഫി ഷോപ്പ് ഇല്ലേ?
there isn't coffee shop
അവിടെ കോഫി ഷോപ്പ് ഇല്ല
was there coffee shop?
അവിടെ കോഫി ഷോപ്പ് ഉണ്ടായിരുന്നോ?
there was a coffee shop?
അവിടെ ഒരു കോഫി ഷോപ്പ് ഉണ്ടായിരുന്നു
wasn't there a coffee shop?
അവിടെ ഒരു കോഫി ഷോപ്പ് ഉണ്ടായിരുന്നില്ലേ
there wasn't a coffee shop
there wasn't a coffee shop
Will there be a coffee shop?
അവിടെ കോഫി ഷോപ്പ് ഉണ്ടാകുമോ?
there will be a coffee shop
കോഫി ഷോപ്പ് ഉണ്ടാകും
Won't there be a coffee shop?
ഒരു കോഫി ഷോപ്പ് ഉണ്ടാകില്ലേ?
there won't be a coffee shop
അവിടെ ഒരു കോഫി ഷോപ്പ് ഉണ്ടാകില്ല
MANVIA SOFT